ദോഹ: ഇൻവെസ്റ്റ് ഖത്തർ 25–27 നവംബർ വരെ ദോഹയിൽ നടന്ന FDI ലീഡേഴ്സ് നെറ്റ്വർക്ക് ഓട്ടം മീറ്റിംഗ് വിജയകരമായി സംഘടിപ്പിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിലെ നിക്ഷേപ പ്രമോഷൺ ഏജൻസികളുടെ CEOമാരും മേധാവികളും പങ്കെടുത്ത ഫോറത്തിൽ FDI പ്രവണതകൾ, വെല്ലുവിളികൾ, നിക്ഷേപ തന്ത്രങ്ങൾ എന്നിവ ചർച്ചയായി.
ലണ്ടൻ, ടോക്യോ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ നടന്ന മുൻ മീറ്റിംഗുകൾക്ക് പിന്നാലെ ദോഹയും ഈ പ്രതിഷ്ഠിത പട്ടികയിൽ ചേർന്നു. ......
ദോഹ: അറബ് കപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി അൽ Sadd ട്രെയിനിംഗ് ഗ്രൗണ്ടിൽ തയ്യാറെടുക്കുന്ന ഖത്തർ ദേശീയ ടീമിനെ ഗാനിം അൽ മുഹ്താഹ് സന്ദർശിച്ചു. വിദേശത്ത് ചികിത്സയ്ക്ക് ശേഷം ഏറെ നാളത്തിന് ശേഷം തിരിച്ചെത്തിയ ഗാനിംയെ ഖത്തർ താരങ്ങൾ സന്തോഷത്തോടെ വരവേറ്റു.ഖത്തർ ഫുട്ബോൾ അസോസിയേഷൻ ദേശീയ ടീമുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ തലാൽ അൽ കഅബി, അക്രം അഫീഫിന്റെ ജേഴ്സി ഘനിംക്ക് സമ്മാനിച്ചു. ......
ദോഹ:ഖത്തറിൽ മികച്ച വാരാന്ത്യം തുടരുന്ന ഓസ്റ്റർ പിയാസ്ത്രി, സ്പ്രിന്റ് റെയ്സ് ജയിച്ചതിന് മണിക്കൂറുകൾക്കകത്ത് ഞായറാഴ്ചത്തെ ഗ്രാൻഡ് പ്രിക്സിനായി പോൾ പൊസിഷനും നേടി. 1:19.387 എന്ന സമയം ലുസൈൽ സർക്യൂട്ടിൽ മൂന്നാമത്തെ ട്രാക്ക് റെക്കോർഡായും മാറി. ......
ദോഹ: മൂന്ന് പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ വില്യാപ്പള്ളി പറമ്പിൽ മഹല്ല് കമ്മിറ്റി സജീവ പ്രവർത്തകനായ നാസർ T C ക്ക് മഹല്ല് കമ്മിറ്റി യാത്രയപ്പ് നൽകി. പ്രസിഡന്റ് E M കുഞ്ഞമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ ഹമീദ് V.K, ഹനീഫ M K, റംഷാദ് റഹിൽ സമീർ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. ......
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. എച്ച്.ഐ.വി.......
കേരള രാഷ്ട്രീയത്തിലെ ഏറ്റവും തിരക്കിട്ട കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല. ചെറുപ്പത്തിൽത്തന്നെ എം.എൽ.എ, പിന്നീട് മന്ത്രി, പ്രതിപക്ഷ നേതാവ്... ......
ന്യൂഡൽഹി: മധ്യസ്ഥത (Mediation) നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്ന ധാരണ കാലഹരണപ്പെട്ടതും ഇപ്പോഴത്തെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) സൂര്യകാന്ത് പറഞ്ഞു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ അദ്ദേഹത്തിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥതയുടെ സാധ്യതകളെക്കുറിച്ച് CJI തന്റെ മലേഷ്യൻ സന്ദർശനാനുഭവം പങ്കുവെച്ചു. ......
ന്യൂഡൽഹി: കേശവാനന്ദ ഭാരതി കേസിലെ വിധി ഒരു നിർണായക നാഗരിക നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, രാജ്യത്തിന്റെ പരമോന്നത നീതിന്യായപീഠത്തിന്റെ തലവനായ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) സൂര്യ കാന്ത് രംഗത്തെത്തി. ഭരണഘടനയുടെ "ധാർമിക ഡിഎൻഎ" ഒരു ഭീമമായ പാർലമെന്ററി ഭൂരിപക്ഷത്തിന് പോലും മാറ്റിയെഴുതാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ......
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. മസാലബോണ്ട് ഇടപാടിൽ ഫെമ ചട്ടം ലംഘിച്ചു എന്നാണ് ആരോപണം. ......
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ സ്വദേശികളായ ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ പി.ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ എസ്.ശ്രീനാഥ് (25) എന്നിവരാണു മരിച്ചത്. ......